---
title: "സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്"
english_title: "Wife mentally harassed over alleged low dowry: Case filed against husband"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301553/Wife mentally harassed over alleged low dowry: Case filed against husband"
published_at: "2025-07-09T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e61aaa064d_Screenshot_20250709_180226_Google.jpg"
keywords: []
---

# സ്ത്രീധനം കുറഞ്ഞുവെന്നാരോപിച്ചു ഭാര്യക്ക് മാനസിക പീഡനം :ഭർത്താവിനെതിരെ കേസ്

> **Lead Summary:** ഒന്നാംപറമ്പ സ്വദേശി മുഹമ്മദ് മുബഷീർ നെ തിരെയാണ് ഭാര്യ പരാതി നൽകിയത്. സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞു പോയെന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. സഹികെട്ട് ഒടുവിൽ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

## Article Content

ഒന്നാംപറമ്പ സ്വദേശി മുഹമ്മദ് മുബഷീർ നെ തിരെയാണ് ഭാര്യ പരാതി നൽകിയത്. സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞു പോയെന്നാരോപിച്ചാണ് ഇയാൾ ഭാര്യയെ മാനസികമായി പീഡിപ്പിച്ചിരുന്നത്. സഹികെട്ട് ഒടുവിൽ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301553/Wife mentally harassed over alleged low dowry: Case filed against husband)